Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ്

ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ്

ധാക്ക : 2024ൽ ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ബംഗ്ലാദേശിന്റെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നു.തിരഞ്ഞെടുപ്പിനൊപ്പം ഭരണഘടനയിൽ ചില മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതിൽ ഹിതപരിശോധനയും നടത്തുന്നുണ്ട്.പുതിയ ബംഗ്ലദേശിന്റെ പിറന്നാൾ ആണെന്ന് വോട്ട് രേഖപ്പെടുത്തിയതിനുപിന്നാലെ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് മാധ്യമങ്ങളോടു പറഞ്ഞു.

താരിഖ് റഹ്‌മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) യും ജമാഅത്തെ ഇസ്ലാമിയും തമ്മിലാണ് പ്രധാന മത്സരം.പലയിടത്തും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.രാത്രിയോടെ വോട്ടെണ്ണൽ ആരംഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര ഓര്‍ത്തഡോക്‌സ് സഭ വിവാഹ സഹായ വിതരണം നാളെ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ സഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യേ നിര്‍ദ്ധനരായ യുവതികള്‍ക്കുള്ള വിവാഹ സഹായ വിതരണം നാളെ ( മാർച്ച് 19 ) ഉച്ചക്ക് 2 മണിക്ക് ദേവലോകം...

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

കൊച്ചി : നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു.83 വയസ്സായിരുന്നു.വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഏലിയാമ്മയാണ് ഭാര്യ .
- Advertisment -

Most Popular

- Advertisement -