തിരുവല്ല : സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി പത്തനംതിട്ട ജില്ലയിൽ നിന്നും അവാർഡ് നേടിയ കാവുംഭാഗം വില്ലേജ് ഓഫീസർ മായ. ടി.ജിയെ അനുമോദിച്ചു. കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, വിമൽ ജി എന്നിവർ നേതൃത്വം നൽകി.

A new digital media news channel Desham News is initially from Pathanamthitta the capital of central Kerala and later to spread across Kerala .
Contact us: info@deshamnews@gmail.com
© Deshamnews.com