Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅനുമോദിച്ചു

അനുമോദിച്ചു

പെരിങ്ങര : പെരിങ്ങര 1 110-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ  SSLC, +2 പരീക്ഷകളിൽ Full A+ നേടിയ കുട്ടികളെ അനുമോദിച്ചു. കരയോഗം പ്രസിഡണ്ട്  പി റ്റി മോഹനൻ നായർ, പി അഭിലാഷ്, എം എൻ രാജശേഖരൻ, കെ ശ്രീകുമാർ, മനോജ് കളരിക്കൽ, രംഗനാഥ് കുറുപ്പ്, എൻ ശ്രീകുമാർ, രാധാകൃഷ്ണൻ പെരിങ്ങര, മുരളീധരൻ എന്നിവർ നേതൃത്വം നൽകി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെക്യൂരിറ്റി ദിനാഘോഷം സംഘടിപ്പിച്ചു

കൊച്ചി/കോട്ടയം : സെക്യൂരിറ്റി വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  ലോക സെക്യൂരിറ്റി ദിനാഘോഷം  സംഘടിപ്പിച്ചു. ആഴ്ചയിലെ ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറും വിവിധ സ്ഥാപനങ്ങളുടെ സുരക്ഷ ചുമതലയിൽ കർമ്മനിരതരാണ് എന്ന തത്വത്തിന്റെ...

സ്കൂളുകളിൽ രണ്ടാം ഘട്ട പുസ്തകങ്ങൾ ഒക്‌ടോബർ മുതൽ പഠിപ്പിച്ചു തുടങ്ങും

തിരുവനന്തപുരം: സ്കൂളുകളിൽ രണ്ടാം ഘട്ട പാഠപുസ്തക വിതരണം ഇ‍ൗ മാസം പൂർത്തിയാകും. ഒക്ടോബർ മുതൽ പുസ്‌തകങ്ങൾ പഠിപ്പിച്ചു തുടങ്ങും. ഏകദേശം 2.16 കോടി പുസ്‌തകങ്ങളാണ്‌ ഈ അധ്യയന വർഷം രണ്ട് ഭാഗങ്ങളായി ഒന്നുമുതൽ...
- Advertisment -

Most Popular

- Advertisement -