Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിലെ പാർട്ടി...

ഡൽഹിയിലെ പാർട്ടി ഓഫീസുകൾ ഒഴിയാൻ കോൺഗ്രസിന് നോട്ടീസ്

ന്യൂഡൽഹി : 24 അക്ബർ റോഡിലെ കോൺഗ്രസിന്റെ ഓഫീസും റെയ്സിന റോഡിലുള്ള യൂത്ത് കോൺഗ്രസ് ഓഫിസും ഒഴിയാൻ കോൺഗ്രസിന് നോട്ടീസ്. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നോട്ടീസ് അയച്ചത്. മാർച്ച് 28നകം രണ്ട് കെട്ടിടങ്ങളും ഒഴിഞ്ഞു കൊടുക്കണമെന്നാണ് നിർദ്ദേശം.

1978 മുതല്‍ എഐസിസി അസ്ഥാനമായിരുന്നു 24 അക്ബര്‍ റോഡിലെ ഓഫീസ് .2025 ൽ ഐടിഒയ്ക്ക് സമീപമുള്ള ‘ഇന്ദിരാ ഭവൻ’ എന്ന പുതിയ ആസ്ഥാനത്തേക്ക് കോൺഗ്രസ് ഓഫീസ് മാറിയിരുന്നെങ്കിലും അക്ബർ റോഡിലെ ഓഫിസ് ഒഴിഞ്ഞിരുന്നില്ല.ഓഫീസ് ഒഴിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജമ്മുകശ്മീരിൽ മേഘവിസ്ഫോടനം ; 14 മരണം

ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽപെട്ട് 14 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.കിഷ്ത്വാറിലെ മച്ചൈൽ മാതാ ദേവാലയത്തിനടുത്താണ് മേഘവിസ്ഫോടനവും മണ്ണിടിച്ചിലുമുണ്ടായത്. പ്രദേശത്ത്...

‘മലയാളം വാനോളം, ലാൽസലാം’ : മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം നാളെ

തിരുവനന്തപുരം : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കുന്നതിനായി കേരള സർക്കാർ സംഘടിപ്പിക്കുന്ന മലയാളം വാനോളം ലാൽസലാം പരിപാടി നാളെ വൈകുന്നേരം 4.30 മുതൽ...
- Advertisment -

Most Popular

- Advertisement -