Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂ മെക്സിക്കോയിലും...

ന്യൂ മെക്സിക്കോയിലും മിന്നൽ പ്രളയം : വീടുകൾ 
ഒലിച്ചുപോയി

മെക്സിക്കോ : യു.എസ്. സംസ്ഥാനമായ ന്യൂ മെക്‌സിക്കോയിലും മിന്നൽ പ്രളയം. മലയോരമേഖലയായ റുയിഡോസോയിലാണ്‌ മിന്നൽപ്രളയം ഉണ്ടായത്‌.മൂന്ന് പേര്‍ മരണപ്പെട്ടുവെന്നും നിരവധി പേരെ കാണാതായി എന്നുമാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍. റിയോ റുയിഡോസോ നദി 20 അടിയിലേറെ ഉയരത്തിൽ ഒഴുകി. നിരവധി വീടുകൾ ഒലിച്ചുപോയി .ദിവസങ്ങൾക്ക് മുൻപ് ടെക്‌സസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നൂറോളം പേര്‍ മരണപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി ധനസഹായം ഉടന്‍ വിതരണം ചെയ്യും : റവന്യു മന്ത്രി എ പി അനില്‍കുമാര്‍

പത്തനംതിട്ട: ജില്ലയിലെ മഴക്കെടുതി ധനസഹായ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് വെള്ളം കയറിയ കുടുംബങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും 10,000 രൂപ വീതമാണ്...

പുതുക്കിയ പരീക്ഷ തീയതികൾ

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സാങ്കേതിക പരീക്ഷാ കൺട്രോളർ നവംബർ 12, 13, 19, 20 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന വിവിധ ഡിപ്ലോമ പരീക്ഷകൾ യഥാക്രമം 23, 22, 26, 27 തീയതികളിൽ...
- Advertisment -

Most Popular

- Advertisement -