Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഗാന്ധി സ്മരണയിൽ...

ഗാന്ധി സ്മരണയിൽ രാജ്യം

ന്യൂഡൽഹി : രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് രാജ്യം. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി ,ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ പുഷ്പാർച്ചന നടത്തി. മഹാത്മാഗാന്ധിയുടെ ജീവിതവും ആദർശങ്ങളും എല്ലാക്കാലവും രാജ്യത്തെ ജനങ്ങൾക്ക് വലിയ പ്രചോദനമായിരിക്കുമെന്ന് പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വോട്ടർപട്ടിക പരിഷ്ക്കരണം ജനാധിപത്യത്തെ ശക്തിപ്പെടുത്തും : കെ.സുരേന്ദ്രൻ

കോഴിക്കോട് : വോട്ടർപട്ടിക പരിഷ്ക്കരണം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ സംശുദ്ധമാക്കുന്നതിന്റെ ഏറ്റവും ആദ്യത്തെ മൗലികമായ നടപടിയാണ് എസ് ഐ...

എസ്.പി സുജിത് ദാസിനെതിരെ പീഡന പരാതി : നിഷേധിച്ച് സുജിത് ദാസ്

മലപ്പുറം : മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ പീഡന ആരോപണവുമായി വീട്ടമ്മ.എസ്പി സുജിത്ത് ദാസും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സം​ഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി.പി.വി അൻവർ...
- Advertisment -

Most Popular

- Advertisement -