Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅനുനയനീക്കവുമായി സിപിഎം...

അനുനയനീക്കവുമായി സിപിഎം : ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ

ആലപ്പുഴ : പാർട്ടി വിടുമെന്ന സൂചന നൽകിയ ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം.  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ചു .വാർത്താസമ്മേളനത്തിൽ സുധാകരനെ പരിഹസിച്ചിട്ടില്ലെന്നും ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണെന്നും ഗോവിന്ദൻ വിശദീകരിച്ചു. മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും മെമ്പർഷിപ് പുതുക്കണമെന്നും  ഗോവിന്ദൻ ആവശ്യപ്പെട്ടു.അതേസമയം, ജി സുധാകരൻ ചില പ്രയാസങ്ങൾ പറഞ്ഞുവെന്നു മാത്രമേ ഉള്ളുവെന്നും തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ കഴിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തുമെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഛത്തീസ്​ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ് : കേസ് എൻഐഎ കോടതിയിലേക്ക്

ബിലാസ്പൂർ : ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് സെഷൻ‌സ് കോടതി.അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റി .കേസിൽ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകൾക്ക്...

തൊഴില്‍ അവസരം

പത്തനംതിട്ട : വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനികളില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് അസ്സോസിയേറ്റ്, അസോസിയേറ്റ് ട്രെയിനി എന്നീ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു. മെയ് 21ന് രാവിലെ 9.30ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍...
- Advertisment -

Most Popular

- Advertisement -