ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യഫലസൂചനകളിൽ ബിജെപി മുന്നിലാണ് .നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്.കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, ഡൽഹി മുഖ്യമന്ത്രി അതിഷി എന്നിവർ പിന്നിലാണ് .പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്തുവരുമ്പോഴുള്ള സൂചനയാണിത്.