Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsപോക്സോ കേസ്...

പോക്സോ കേസ് പ്രതിയ്ക്ക് വേണ്ടി ജാമ്യം നിന്നതിന് സിഎയ്ക്ക് എതിരെ വകുപ്പുതല അന്വേഷണം         

പത്തനംതിട്ട: പോക്സോ കേസ് പ്രതിയ്ക്ക് വേണ്ടി ജാമ്യം നിന്നതിന് സിഎയ്ക്ക് എതിരെ പൊലിസ് വകുപ്പു തല അന്വേഷണം. പത്തനംതിട്ട സൈബർ സെൽ സിഐ സുനിൽ കൃഷ്ണൻ ആണ് പോക്സോ കേസ് പ്രതിക്ക് വേണ്ടി ജാമ്യം നിന്നത്. സിഎയുടെ അയൽവാസി ആയിരുന്നു കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടി.

പതിമുന്നുകാരിയോട് അപര്യാദയായി പെരുമാറിയ കേസിലാണ് ശങ്കരൻകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം നിന്ന വിവരം പുറത്തു വന്നതോടെ സി ഐ ജാമ്യം ഒഴിഞ്ഞു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വര്‍ണപ്പാളി വിവാദം : ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്  ഹൈക്കോടതിയില്‍ ഇന്ന്

കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് ഇന്ന് കേരള ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കും. ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാറാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുക. ഇടക്കാല റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ കണ്ടെത്തലുകള്‍ അന്തിമ...

വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണമാകില്ല: ഹൈക്കോടതി

കൊച്ചി : വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആണ്‍ സുഹൃത്തായ കാസര്‍കോട് ബാര സ്വദേശിയായ യുവാവിനെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ്...
- Advertisment -

Most Popular

- Advertisement -