സ്കൂളിൻറെ പ്രഥമ അധ്യാപിക ആർ സംഗീതയുടെ യാത്രയയപ്പ് സമ്മേളനം
അഡ്വ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗുരുവന്ദനം തിരുവല്ല ഡി.വൈ.എസ്.പി എസ് ആഷാദ് ഉദ്ഘാടനം ചെയ്തു
യോഗത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വികെ മിനി കുമാരി, പിആർ പ്രസീന, ഷാജി ജോർജ്, കെഎം മാത്യു, ബിന്ദു ജയകുമാർ, സംഗീത ആർ,പി പ്രസന്നകുമാരി, ബാബു തിരുവല്ല കെ എ അജിത്, ഡോ. വിജയമോഹൻ, മറിയം തോമസ്, ഡോ കെ ഷീജ, പ്രൊഫ. മോഹൻദാസ്, ആർ രാജലക്ഷ്മി, ശ്രീദേവിക്കുട്ടി, എം കൃഷ്ണമ്മ, സരസമ്മ പി ആർ,എം തങ്കമ്മ, എസ് പ്രീത തുടങ്ങിയവർ പ്രസംഗിച്ചു. തുളസിക്കതിർ ജയകൃഷ്ണന്റെ സംഗീതത്തോട് കൂടി സമ്മേളനം സമാപിച്ചു.