തിരുവല്ല: കുറ്റൂർ മണിമല റെയിൽവേ പാലത്തിനു സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. കുറ്റൂർ പാണ്ടിശ്ശേരി കോളനിയിൽ പരേതനായ കുഞ്ഞച്ചൻ്റെയും ഗീതയുടെയും മകൻ പ്രവീൺ (40) ആണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30- ന് പൊട്ടൻമല ശ്മശാനത്തിൽ. സഹോദരികൾ മഞ്ജു, ശശികല, പരേതയായ മിനി.
