Tuesday, September 29, 2026
No menu items!

subscribe-youtube-channel

Homeപ്രത്യാശയുടെ പൊന്നിന്‍...

പ്രത്യാശയുടെ പൊന്നിന്‍ ചിങ്ങം :  പുതുവർഷത്തെ വരവേറ്റ് മലയാളികൾ

പത്തനംതിട്ട : ഇന്ന് ചിങ്ങം ഒന്ന്. ഒട്ടേറെ പ്രതീക്ഷകളുമായി കാത്തിരുന്ന പുതുവര്‍ഷം. പൊന്നിന്‍ചിങ്ങത്തെ കണികണ്ട് പുതിയ നാളുകളിലേക്ക് പ്രവേശിക്കുകയാണ് ഒരോ മലയാളികളും.

ഈ വർഷത്തെ ചിങ്ങം ഒന്നിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊല്ലവർഷത്തിലെ പുതിയ നൂറ്റാണ്ടിന്റെ തുടക്കം കൂടിയാണ് ഇന്ന്. കൊല്ലവർഷം 1201 ആരംഭിക്കുന്നത് ഇന്നാണ്. കൊല്ലവർഷത്തിലെ പന്ത്രണ്ടാം നൂറ്റാണ്ടിന് ഇന്നലെ അവസാനമായി. ഇന്ന് പുലരുന്നത് കൊല്ലവർഷത്തിലെ പതിമൂന്നാം നൂറ്റാണ്ടിലേക്കാണ്.

കർക്കടകവും പെരുമഴയും പിന്നിട്ട്‌ വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ പുതുവർഷമെത്തുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും.  ഇനിയുള്ള ദിവസങ്ങൾ ഓണാഘോഷത്തിന്റെ തിരക്കിലേക്ക്  നീങ്ങുകയാണ് നാടും നഗരവും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery result : 24/04/2024 Fifty Fifty FF 93

1st Prize Rs.1,00,00,000/- FG 500552 (KOTTAYAM) Consolation Prize Rs.8,000/- FA 500552 FB 500552 FC 500552 FD 500552 FE 500552 FF 500552 FH 500552 FJ 500552 FK 500552...

എടത്വ പള്ളി പെരുന്നാൾ: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടന്നു

എടത്വ: എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഇന്ന്  നടന്നു. കോരിചൊരിയുന്ന കനത്തമഴയേയും അവഗണിച്ചാണ് വിശ്വാസികള്‍ പള്ളിക്ക് ചുറ്റുമായി പ്രദക്ഷിണവിഥിയില്‍ അണിനിരന്നത്. തമിഴ്നാട്ടിലെ രാജാക്കമംഗലം തുറക്കാരാണ് പ്രദക്ഷിണത്തിന്...
- Advertisment -

Most Popular

- Advertisement -