Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiഫെഫ്കയില്‍ നിന്ന്...

ഫെഫ്കയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബു രാജിവച്ചു

കൊച്ചി : സംവിധായകൻ ആഷിഖ് അബു സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്നും രാജിവച്ചു.കാപട്യം നിറഞ്ഞവരാണ് ഫെഫ്കയുടെ നേതൃത്വത്തിലുള്ളതെന്ന് ആരോപിച്ചാണ് രാജി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചുവെന്നും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സംഘടനയും നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നുവെന്നും ആഷിക് അബു വാർത്താ കുറിപ്പിൽ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷനില്‍ ഏപ്രില്‍ ഏഴ് മുതല്‍ 11 വരെ ഗതാഗതം നിരോധിച്ചു. കൊടുമണ്‍ വഴി ചന്ദനപ്പളളിക്ക് പോകുന്ന വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനിലൂടെ ചിരണിക്കല്‍...

ബെയ്‌റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ : ആറ് പേർ കൊല്ലപ്പെട്ടു

ടെൽഅവീവ് : ബെയ്‌റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു. ലെബനന്റെ കൂടുതൽ ഉൾഭാഗത്തേക്ക് മുന്നേറുകയാണെന്നും 24 ഗ്രാമങ്ങളിൽനിന്നു കൂടി...
- Advertisment -

Most Popular

- Advertisement -