Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഭിന്നശേഷി ക്രിക്കറ്റ്...

ഭിന്നശേഷി ക്രിക്കറ്റ് മത്സരം

കോട്ടയം : ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചാലൻജ്ഡ്(ടിസിഎപിസി) ന്റെ അന്തർ ജില്ലാ ക്രിക്കറ്റ് മത്സരങ്ങൾ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ മെയ് 13,14 തീയതികളിൽ നടക്കും.13 നു രാവിലെ 10 ന് കോട്ടയം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി മത്സരങ്ങൾ ഉത്ഘാടനം ചെയ്യും.ഡിസേബിൾഡ് ക്രിക്കറ്റ് കൗൺസിൽ ഫോർ ഇന്ത്യയുടെ(ഡിസിസിഐ) അംഗീകാരമുള്ള ടൂര്ണമെന്റാണെന്ന് ടിസിഎപിസി സംസ്ഥാന പ്രസിഡന്റ് അരുൺ എസ് ആലുങ്കൽ,വൈസ് പ്രസിഡന്റ് ടി എം സനീഷ് എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജയദശമി നായർ മഹാസമ്മേളനം 13ന്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിലുള്ള വിജയദശമി നായർ മഹാസമ്മേളനം 13ന് ഉച്ചയ്ക്ക് 2 ന്  കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി...

കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ബലാൽസംഗക്കേസിലെ പ്രതിയെ  സൈബർ പോലീസ് പിടികൂടി

പത്തനംതിട്ട : അറസ്റ്റ് ചെയ്ത് കൊണ്ടുവരുംവഴി പോലീസ് കസ്റ്റഡിയിൽ നിന്നും  രക്ഷപ്പെട്ട ബലാൽസംഗക്കേസിലെ പ്രതിയെ  ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ സൈബർ പോലീസ്  പിടികൂടി. പത്തനംതിട്ട സൈബർ പോലീസ്  കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ...
- Advertisment -

Most Popular

- Advertisement -