Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് കനത്ത...

പാലക്കാട് കനത്ത ചൂടിലേക്ക് : ഇന്നത്തെ താപനില  38.9

പാലക്കാട്: പാലക്കാട് റെക്കോര്‍ഡ് താപനില. ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇന്ന് പാലക്കാട് രേഖപ്പെടുത്തിയത്. 38.9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്ന് അനുഭവപ്പെട്ട താപനില.

എന്നാൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കൊല്ലം, കോട്ടയം, പാലക്കാട് ഉള്‍പ്പെടെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ ദേശീയപാത ഗർഡർ തകർന്നു വീണു: ജില്ലാ കളക്ടർ അപകടസ്ഥലം സന്ദർശിച്ചു

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ നിർമ്മാണത്തിലുന്ന  പുതിയ ബൈപ്പാസ്  മേൽപാതയുടെ നാല് ഗർഡറുകൾ തകർന്ന് വീണു. അപകടത്തിൽ ആളപായമില്ല. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 11 മണിയോടെയാണ് തകർന്ന് വീണത്....

ത​മി​ഴ്‌​നാ​ട്ടി​ലെ വാ​ത​ക​ച്ചോ​ർ​ച്ച: മ​ര​ണം ഏ​ഴാ​യി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ള്ളൂ​ർ ജി​ല്ല​യി​ലു​ണ്ടാ​യ അ​മോ​ണി​യ വാ​ത​ക​ച്ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് മ​ര​ണ​സം​ഖ്യ ഏ​ഴാ​യി ഉ​യ​ർ​ന്നു. മ​രി​ച്ച ഏ​ഴു​പേ​രും സ്ത്രീ​ക​ളാ​ണ്. പെ​രി​യ​പാ​ള​യ​ത്തി​ന​ടു​ത്തു​ള്ള ക​ണ്ണി​കൈ​പേ​രി​ലെ 'സെ​ന്‍റ് പീ​റ്റേ​ഴ്സ് പോ​ൾ സീ​ഫു​ഡ്സ് എ​ക്സ്പോ​ർ​ട്ട്സ്' എ​ന്ന ചെ​മ്മീ​ൻ സം​സ്‌​ക​ര​ണ ശാ​ല​യി​ലാ​ണ് ഇന്ന്...
- Advertisment -

Most Popular

- Advertisement -