Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsറേഷൻ മണ്ണെണ്ണ...

റേഷൻ മണ്ണെണ്ണ വിതരണം ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം ഇന്ന് (ജൂൺ 21) മുതൽ വിതരണം ആരംഭിക്കും. എ.എ.വൈ കാർഡുകാർക്ക് 1 ലിറ്ററും മറ്റുകാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ലിറ്ററിന് 61 രൂപയാണ് വില. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡുകൾക്ക് (NE കാർഡ്) (ഏത് വിഭാഗമായാലും) 6 ലിറ്റർ മണ്ണെണ്ണ ലഭിക്കും. ജൂൺ 30ന് അവസാനിക്കുന്ന 2025-26 വർഷത്തിന്റെ ആദ്യപാദത്തിലേയ്ക്ക് 5,676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടപ്ര കന്നിമറ ഹോട്ടൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു

തിരുവല്ല : കടപ്ര എസ് എൻ ജംഷനിലെ കന്നിമറ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ആഗസ്റ്റ് 9 ന് പുളിക്കീഴ് പോലീസ് സ്റ്റേഷനിലേക്ക്  വാങ്ങിച്ച ഭക്ഷണത്തിൽ  പഴുതാരയെ  കണ്ടെത്തിയെന്നുള്ള  പരാതിയെ...

ചക്കുളത്തുകാവിൽ തിരുവാഭരണ ഘോഷയാത്ര നാളെ

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്ര നാളെ നടക്കും. ഉച്ചകഴിഞ്ഞ് 3 ന് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ തിരുവല്ല കാവുംഭാഗം തിരുഏറങ്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്നും...
- Advertisment -

Most Popular

- Advertisement -