Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഡോ പൗലോസ്...

ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് അനുസ്മരണം

കോട്ടയം : ഓർത്തഡോക്സ് വൈദിക സെമിനാരിയിലെ മാർ ഗ്രീഗോറിയോസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.

വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല പൗലോസ് മാർ ഗ്രീഗോറിയോസ് ചെയർ അധ്യക്ഷൻ ഫാ. ഡോ. കെ. എം. ജോർജ് മുഖ്യപ്രഭാഷണവും വർ​ഗീസ് ദാനിയേൽ അനുസ്മരണ പ്രഭാഷണം നടത്തി. സെമിനാരി ബർസാർ ഫാ. ഡോ. നൈനാൻ കെ ജോർജ്, പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ.എബ്രഹാം ജോൺ, ഫാ.. ഇയ്യോബ് ഒ ഐ സി, വർ​ഗീസ് ദാനിയേൽ എന്നിവർ പ്രസംഗിച്ചു

പൗലോസ് മാർ ഗ്രീഗോറിയോസ് എ സീർ ഫോർ ഔർ ടൈംസ് എന്ന ഇംഗ്ലീഷ്  ഗ്രന്ഥം  യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ ഫാ. ഡോ. കെ. എം. ജോർജിന് നൽകി പ്രകാശനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയ്യാ വൈകുണ്ഠസ്വാമി ജയന്തി ആഘോഷം

തിരുവനന്തപുരം : അയ്യാ വൈകുണ്ഠസ്വാമികയുടെ 216- മത് ജയന്തി ആഘോഷം അയ്യാ വൈകുണ്ഠസ്വാമി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്നു.സമാപന സമ്മേളനത്തിന്റെ ഭാഗമായി തൈക്കാട് ഗവൺമെന്റ് റസ്റ്റ് ഹൗസ് ഹാളിൽ രാവിലെ 11 മണിമുതൽ...

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : ജില്ലയില്‍ 1225 പോളിംഗ് സ്റ്റേഷനുകള്‍

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയില്‍ ആകെ 1225 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമായതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നാല് നഗരസഭകളിലായി 137 ഉം എട്ട് ബ്ലോക്കുകളിലായി...
- Advertisment -

Most Popular

- Advertisement -