Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsകുടിവെളള വിതരണം...

കുടിവെളള വിതരണം മുടങ്ങും

പത്തനംതിട്ട : പത്തനംതിട്ട സെക്ഷന്‍ പരിധിയിലുളള ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ അഴൂര്‍ പാലത്തിന് സമീപം ലീക്ക് ആയതിനാല്‍ പൈപ്പ് ലൈന്‍ പുന:സ്ഥാപിക്കുന്നതിന് പത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍ നാല് ദിവസത്തേക്ക് കുടിവെളള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചാമ്പ്യൻസ് ട്രോഫി : ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ പോകില്ല : ബിസിസിഐ

മുംബൈ : അടുത്ത വർഷം നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ.ഇന്ത്യയുടെ മത്സരങ്ങൾ മുഴുവൻ ലാഹോറിൽ നടത്താമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിർദ്ദേശവും ബിസിസിഐ തള്ളി.ഇന്ത്യയുടെ...

മന്നം ജയന്തി ആഘോഷം  ജനുവരി 1 ന് തുടങ്ങും

ചങ്ങനാശ്ശേരി: 148-മത് മന്നം ജയന്തി ആഘോഷം  2025 ജനുവരി 1,2 തീയതികളിൽ നടക്കും. അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയാണ്  ഇത്തവണ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുക. 1 ന് രാവിലെ 7 മുതൽ...
- Advertisment -

Most Popular

- Advertisement -