Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം മുടങ്ങും

ആലപ്പുഴ: കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള കളിത്തട്ട് പമ്പ് ഹൗസില്‍ വിതരണ പൈപ്പുകളുടെയും വാല്‍വുകളുടെയും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പുന്നപ്ര തെക്ക് പഞ്ചായത്തിലെ 3,4,5,6,7,8,9 വാര്‍ഡുകളില്‍ മാര്‍ച്ച് 19 ന്  കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അസി എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷൻ ലൈഫ്: രണ്ട് ദിവസം കൊണ്ട് നടത്തിയത് 1993 പരിശോധനകൾ

തിരുവനന്തപുരം : ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു...

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം

ആലപ്പുഴ : എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിൽ അംഗീകാരം നൽകി .തുടർ ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി.എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഉടൻ കൂടിക്കാഴ്‌ച നടത്തുമെന്ന് എസ്‌എൻഡിപി യോഗം ജനറൽ...
- Advertisment -

Most Popular

- Advertisement -