Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ ലഹരി...

സംസ്ഥാനത്തെ ലഹരി വ്യാപനം : ഇടപെട്ട് ഗവർണർ

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപ്പിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. നിലവിലെ സാഹചര്യം വിശദീകരിക്കാൻ ഗവര്‍ണര്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍മാരുടെ യോഗം ഇന്ന് ചേരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് നിര്‍ദേശം. മയക്കു മരുന്നിന് എതിരായ നടപടികള്‍, ലഹരി തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ലഹരി വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട് . ഉച്ചയ്‌ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് യോഗം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത്  ലക്ഷങ്ങൾ  തട്ടിയ കേസിലെ പ്രതിയെ  പൊലീസ് അറസ്റ്റ് ചെയ്തു.

കോഴഞ്ചേരി : സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 4.90 ലക്ഷം രൂപ തട്ടിയ കേസിൽ കുമളി സ്വദേശിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കുമളി റോസാപ്പൂക്കണ്ടം ഹാറൂൺ മൻസിലിൽ ഫിറോസ് ഖാൻ (44)...

നവീൻ ബാബുവിന്റെ മരണം : കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ

കൊച്ചി :  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ. അന്വേഷണം കൈമാറാൻ തയാറല്ലെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ...
- Advertisment -

Most Popular

- Advertisement -