Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഡ്രക്സിറ്റ് ഉച്ചകോടി...

ഡ്രക്സിറ്റ് ഉച്ചകോടി : ഫ്ലാഷ്മോബ് സംഘടിപ്പിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിക്കുന്ന ഡ്രക്സിറ്റ് ലഹരി വിരുദ്ധ ഉച്ചകോടിയുടെ ഭാഗമായി കോട്ടയം നഗരത്തിൽ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. ഗാന്ധി സ്ക്വയറിൽ നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഫ്ലാഷ്മോബ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ കൗൺസിലർ അഡ്വ.ടോം കോര, ഫാ.പി.എ ഫിലിപ്പ് , ഫാ.ഷിബു ടോം വർഗീസ്, ഫാ.വിവേക് വർഗീസ് എന്നിവർ പ്രസംഗിച്ചു.

ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്ക്കൂളിലെ വിദ്യാർത്ഥികളാണ് ഫ്ലാഷ്മോബ് അവതരിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിൻ പിൻവലിച്ചു

ന്യൂഡൽഹി : അസ്ട്രാസെനകയുടെ കോവിഡ് -19 വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു.വ്യവസായ കാരണങ്ങളാലാണെന്നാണു കമ്പനിയുടെ വിശദീകരണം. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വാക്സീനു പാർശ്വഫലങ്ങളുണ്ടെന്ന് കമ്പനി കോടതിയിൽ സമ്മതിച്ചതിനു പിന്നാലെയാണ്...

കലഞ്ഞൂരിൽ കെ എസ് ആർ ടി സി ബസ്സും ആംബുലൻസും കൂട്ടിയിടിച്ച് അപകടം: 8 പേർക്ക് പരുക്ക്

പത്തനംതിട്ട :കലഞ്ഞൂരിൽ കെ എസ് ആർ ടി സി ബസ്സും ആംബുലൻസും കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്. പത്തനാപുരത്തു നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സും കോന്നി...
- Advertisment -

Most Popular

- Advertisement -