Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKottayamസംസ്ഥാനത്ത് എസ്ഡിപിഐ...

സംസ്ഥാനത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീട്ടിൽ ഇഡി റെയ്ഡ്

കോട്ടയം : സംസ്ഥാനത്ത് രണ്ടിടത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീട്ടിൽ ഇഡി റെയ്ഡ്. കോട്ടയത്തും പാലക്കാടും ആണ് ഇഡി റെയ്ഡ് നടക്കുന്നത്.കോട്ടയം വാഴൂർ സ്വദേശി നിഷാദ് വടക്കേമുറിയിലിന്റെ വീട്ടിലാണ് ഡൽഹിയിൽനിന്നുള്ള ഇ.ഡി സംഘം പരിശോധന നടത്തിയത്.രാവിലെ 9.30 യോടെയാണ് റെയ്ഡ് തുടങ്ങിയത്. ഇയാൾ പിഎഫ്ഐ ഡിവിഷണൽ സെക്രട്ടറിയായിരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണയിൽ പ്രവാസിയായ കബീർ എന്നയാളുടെ വീട്ടിലും പരിശോധന നടന്നു.രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ

ആലപ്പുഴ :  ജില്ലയിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ (15)  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കും. നീര്‍ക്കുന്നം എസ്.ഡി.വി. ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, ആലപ്പുഴ ഗവണ്‍മെന്റ് മോഡല്‍...

ഹോട്ടൽ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ 13 പേർക്കെതിരെ കേസ്

അടൂർ: ബൈപ്പാസ് റോഡിൽ ഹോട്ടൽ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ 13 പേർക്കെതിരെ കേസ്. ബൈപ്പാസിലെ ഡയാന ഹോട്ടലിലാണ് ജീവനക്കാരെ ആക്രമിക്കുകയും ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തത്. സംഭവത്തിൽ അടൂർ...
- Advertisment -

Most Popular

- Advertisement -