Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramസംസ്‌ഥാനത്തെ എസ്...

സംസ്‌ഥാനത്തെ എസ് ഡി പി ഐ ഓഫീസുകളിൽ ഇഡി റെയ്ഡ്

മലപ്പുറം : സംസ്ഥാനത്തെ എസ്.ഡി.പി.ഐ. ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.മലപ്പുറത്തെ ജില്ലാ കമ്മിറ്റി ഓഫീസിലും തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ് .നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ ദിവസം എസ്‌ഡിപിഐ ദേശീയ പ്രസിഡന്‍റ് എംകെ ഫൈസിയെ ഇഡി അറസ്‌റ്റ് ചെയ്തിരുന്നു .രാജ്യത്ത് 10 സംസ്ഥാനങ്ങളിലായി 12 കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നു എന്നാണ് വിവരം. പിഎഫ്ഐ പ്രവർത്തകർക്ക് എസ്ഡിപിഐ ഫണ്ട് നൽകിയതിന്റെ തെളിവുകൾ ഇഡിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഇഡി പരിശോധന നടത്തുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ന് ഉത്രാടം: ഓണത്തിരക്കിൽ നാടും നഗരവും

തിരുവനന്തപുരം: ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവരുടെ തിരക്കാണ് നാടെങ്ങും.  വിലക്കുറവും, വിലപേശി വാങ്ങാമെന്നതും  നോക്കി സാധനങ്ങൾ ഏറെയും വാങ്ങാൻ എത്തുന്നത്  തെരുവോര...

മഴയ്ക്ക് ശമനം : മത്സ്യബന്ധനത്തിന് തടസമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേ സമയം മലയോര ജില്ലകളിൽ ഒറ്റപ്പെട്ട...
- Advertisment -

Most Popular

- Advertisement -