Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurകുഞ്ഞിനെ കടലിലെറിഞ്ഞു...

കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂർ : ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം.തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു.2020 ഫെബ്രുവരി 17നാണ് ഒന്നരവയസ്സുള്ള മകൻ വിയാനെ ശരണ്യ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊന്നത്.കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്നേഹക്കൂട്ടിന്റെ  രണ്ടാം സമ്മേളനം പരുമല സെമിനാരിയിൽ  നടന്നു

പരുമല: വൈദികശ്രേഷ്ഠരുടെയും ബസ്‌ക്യോമ്മോമാരുടെയും കൂട്ടായ്മയായ 'സ്നേഹക്കൂട്ടിന്റെ' രണ്ടാം സമ്മേളനം പരുമല സെമിനാരി ചാപ്പലില്‍  നടന്നു.  സെമിനാരി മാനേജര്‍  കെ.വി.പോള്‍ റമ്പാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. വൈദിക...

ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു : മുഖ്യമന്ത്രിക്കെതിരെ ജീ.സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്‌ക്ക് അനുമതി നിഷേധിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹവുമായി...
- Advertisment -

Most Popular

- Advertisement -