Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയിലെ...

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച  അവധി

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  വ്യാഴാഴ്ച(29) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾ,  ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാളെ കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം :  സംസ്ഥാനത്ത് നാളെ കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്. കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ്...

മലപ്പുറത്തു നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ

മുംബൈ : മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈയിൽ നിന്ന് കണ്ടത്തി.ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കയറിയ പെൺകുട്ടികളെ പുലർച്ചെ 1.45ന് ലോണാവാലയിൽ വച്ചാണ് റെയിൽവെ പൊലീസ് പിടികൂടിയത്.മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം...
- Advertisment -

Most Popular

- Advertisement -