Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsപാങ്ങോട് മിലിറ്ററി...

പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും 2 കോടി രൂപ വില വരുന്ന ആനക്കൊമ്പുകൾ മോഷണം പോയി

തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ മോഷണം പോയി. 2 കോടിയോളം രൂപ വില വരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത് .1929ൽ സർക്കാർ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പുകളാണ് ഇവ .ബുധനാഴ്ച്ച നടന്ന പാർട്ടിക്ക് ശേഷമാണ് ആനക്കൊമ്പുകൾ മോഷണം പോയതെന്നാണ് നിഗമനം .പൂജപ്പര പൊലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

തിരുവല്ല: തിരുവല്ലായ്ക്കും  ചെങ്ങന്നൂരിനും ഇടയിലുള്ള ഓതറ റെയിൽവേ ഗേറ്റ് നാളെ (13) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങൾ മറ്റു വഴികൾ തിരിഞ്ഞു പോകണമെന്ന് റെയിൽവേ അധികൃതർ...

വയോധികയെ കൊന്നു കുഴിച്ചിട്ടെന്ന് സംശയം : മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ആലപ്പുഴ : കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം.ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്രയെ (73) ആണ്...
- Advertisment -

Most Popular

- Advertisement -