Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsKochiരാഷ്‌ട്രീയത്തില്‍ വികാരങ്ങള്‍ക്ക്...

രാഷ്‌ട്രീയത്തില്‍ വികാരങ്ങള്‍ക്ക് പ്രസക്തിയില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വി ഡി സതീശന്‍

കൊച്ചി: രാഷ്‌ട്രീയത്തില്‍ വികാരങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അറബിക്കടല്‍ ഇരമ്പി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ല. പാര്‍ട്ടിയുടെ തീരുമാനം കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഒരു സാംസ്‌കാരിക പരിപാടിയുടെ വേദിയില്‍ പ്രതികരിക്കുകയായിരുന്നു സതീശന്‍. രാഹുലിനെതിരായ നടപടി ബോധ്യങ്ങളില്‍ നിന്നെടുത്ത തീരുമാനമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. പരിപാടി കഴിഞ്ഞുമടങ്ങുമ്പോള്‍ രാഹുലിനെതിരെയുള്ള ലുക്ക് ഔട്ട് സര്‍ക്കുലര്‍ സതീശന് കൈമാറാനുള്ള എസ്എഫ്‌ഐയുടെ ശ്രമം പൊലീസ് തടഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ഇബി ഓഫീസ് അതിക്രമത്തിന്‍റെ പേരിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം : മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കോഴിക്കോട് : കെഎസ്ഇബി സെക്ഷൻ ഓഫിസ് അക്രമിച്ചതിന്റെ പേരിൽ തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.സംഭവത്തിൽ കെഎസ്ഇബിയോട് ഒരാഴ്ച്ക്കകം...

തമിഴ് വിശ്വകർമ്മ സമൂഹം സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

തിരുവനന്തപുരം : വിശ്വകർമ്മജരെ ജാതിയമായി അധിക്ഷേപിച്ചു പരസ്യം ചെയ്ത പാലക്കാട് ട്രീനിറ്റി ഗോൾഡ് ഉടമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് വിശ്വകർമ്മ സമൂഹം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി. തമിഴ് വിശ്വകർമ്മ...
- Advertisment -

Most Popular

- Advertisement -