Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപകർച്ചവ്യാധി പ്രതിരോധ...

പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ്

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് പെരിങ്ങര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ റിക്കു മോനി വർഗീസ്, മെമ്പർമാരായ ശാന്തമ്മ ആർ നായർ, മാത്തൻ ജോസഫ്, സുഭദ്രാരാജൻ, ഡോക്ടർ അഞ്ചു വർഗീസ്,എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അച്ഛനമ്മമാർ ആശുപത്രിയിൽ ഉപേക്ഷിച്ച കുഞ്ഞിന് സർക്കാർ സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : അച്ഛനമ്മമാർ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്....

ഫയർ ഫോഴ്സ് റെസ്ക്യം സർവ്വിസ്  വാഹനം നേരിൽ  കണ്ടപ്പോൾ  കുരുന്നുകൾക്ക് കൗതുകം

തിരുവല്ല : റോഡിൽ കൂടി സൈറൻ മുഴക്കി പാഞ്ഞുപോകുന്ന ഫയർ ഫോഴ്സിന്റെ റെസ്ക്യം സർവ്വിസ്  വാഹനം നേരിട്ട് കണ്ടപ്പോൾ  കുരുന്നുകൾക്ക് കൗതുകം വിടർന്നു.തിരുവല്ല തുകലശ്ശേരി  ഹോസ് വർത്ത്  വിദ്യാപിഠത്തിലെ  പ്രീ കെ.ജി വിദ്യാർത്ഥികളാണ് ...
- Advertisment -

Most Popular

- Advertisement -