Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ വാടക...

കണ്ണൂരിൽ വാടക വീട്ടിൽ സ്ഫോടനം : ഒരാൾ മരിച്ചു

കണ്ണൂർ : കണ്ണൂർ കണ്ണപുരം കീഴറയില്‍ വാടക വീട്ടിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ മരിച്ചു .പുലർച്ചെ രണ്ടു മണിയോടെയാണ് വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത് .വീട് പൂര്‍ണമായും തകര്‍ന്നു .വീടിന് സമീപത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ കാണപ്പെട്ടു.സ്ഫോടനത്തിൽ ഒരാളാണ് മരിച്ചത്. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീട്ടിൽ താമസിച്ചിരുന്നവരെക്കുറിച്ച് അയൽവാസികൾക്ക് അറിയില്ല. പടക്ക നിർമാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫെംഗൽ ചുഴലിക്കാറ്റ് : തമിഴ് നാട്ടിൽ കനത്ത മഴ : കേരളത്തിൽ 3 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ‘ഫെംഗൽ’ ചുഴലിക്കാറ്റായി രൂപപ്പെടും.തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും കനത്ത മഴയാണ്.മഴ ശക്തമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു .മുഖ്യമന്ത്രി എംകെ...

ഡൽഹി സ്ഫോടനം : ഒരു ഡോക്ടർ കൂടി പിടിയിൽ

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി പിടിയിൽ. പത്താന്‍കോട്ടില്‍ നിന്നാണ് സര്‍ജനായ റയീസ് അഹമ്മദിനെ പിടികൂടിയത്. ഇയാൾ പലതവണ അൽഫല യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചതായാണ് വിവരം. കേസിൽ കസ്റ്റഡിയിലായ മൂന്നു...
- Advertisment -

Most Popular

- Advertisement -