Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsഅത്തനേഷ്യസ്‍ യോഹാൻ...

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് യാത്രമൊഴി :സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

തിരുവല്ല : ബിലീവേഴ്സ് പൗരസ്ത്യ സഭയുടെ സ്ഥാപകനും ആത്മീയ പിതാവുമായ ഡോ. അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയ്ക്ക്(74)നാടിൻറെ യാത്രമൊഴി.തിരുവല്ല കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്ത് സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് മെത്രാപ്പൊലീത്തയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്.ഉച്ചയ്ക്ക് 1.45 ഓടെ സംസ്കാരം പൂർത്തിയായി.സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്ക ശുശ്രൂഷ.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു

തിരുവല്ല : കുറ്റൂർ  മാമ്മൂട്ടിൽപ്പടി -  ഏറ്റുകടവ് റോഡിന്റെ  ശോചനീയാവസ്ഥ  പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ  പ്രതിഷേധയോഗം സംഘടിപ്പിച്ചു. ജനകീയ സംരക്ഷണ സമിതി കൺവീനർ രാജു വാണിയപ്പുരയ്ക്കൽ  ഉദ്ഘാടനം ചെയ്തു....

കുട്ടികളുടെ  ഫുട്ബോൾ മാച്ച്

തിരുവല്ല : തിരുവല്ല മാർത്തോമ്മാ റെസിഡെൻഷ്യൽ സ്കൂളിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഐ.സി.എസ്.ഇ, ഐ.എസ്.സി സ്ക്കൂൾ  ബി.സോൺ തലത്തിലുള്ള കുട്ടികളുടെ  ഫുട്ബോൾ മാച്ച് നടന്നു. 19 വയസ്സിനും  14 വയസ്സിനും  താഴെയുള്ള...
- Advertisment -

Most Popular

- Advertisement -