Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎഫ്സിആർഎ ഭേദഗതി...

എഫ്സിആർഎ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ പരിഗണിക്കില്ല

ന്യൂഡൽഹി : എഫ്സിആർഎ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ പരിഗണിക്കില്ല. സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷം വന്‍തോതില്‍ പ്രതിഷേധം ഉയര്‍ത്തി. പ്രതിപക്ഷ പ്രതിഷേധത്തെ‌ തുടര്‍ന്ന്‌ ലോക്സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. രാജ്യതാല്‍പര്യ പ്രകാരമാണ് ഭേദഗതിയെന്നും ബില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്നും പാര്‍ലമെന്റികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.നിയമസഭാ‌ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പ്രതിപക്ഷം രാജ്യത്തെ‌ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ബജറ്റ് സമ്മേളനം ഏപ്രില്‍ രണ്ടിന് സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി  മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന

കൊല്ലം: കൊട്ടാരക്കര ആയൂരിൽ  കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി...

റഷ്യൻ തീരത്ത് അതിശക്തമായ ഭൂകമ്പം ; സുനാമി

മോസ്കോ : റഷ്യൻ തീരത്ത് ഉണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.25നാണ് തീവ്രത 8.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് .വടക്കൻ...
- Advertisment -

Most Popular

- Advertisement -