Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsMoneyയുഎസിലെ മാന്ദ്യഭീതി...

യുഎസിലെ മാന്ദ്യഭീതി : കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി

മുംബൈ : യുഎസിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി ആഗോളതലത്തില്‍ വ്യാപിച്ചതോടെ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിടുന്നു.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 1,650 പോയന്റിലേറെ തകര്‍ന്ന് 78,580 ത്തിലെത്തി. നിഫ്റ്റിയും 510 പോയന്റ് ഇടിഞ്ഞ് 24,198ലെത്തി. യുഎസ് മാന്ദ്യത്തിലേക്കു പോകുന്നുവെന്ന സൂചനകൾ ശക്തമായതും മിഡിൽ ഈസ്റ്റിൽ ഇസ്രയേൽ – ഇറാൻ യുദ്ധമുണ്ടായേക്കുമെന്ന ഭീതിയുമാണ് വിപണിക്ക് തിരിച്ചടിയായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു. ഇന്ന് പത്തനംതിട്ട, ഇടുക്കി,വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഇടിമിന്നലിനും...

പാറശാലയിൽ യൂട്യൂബര്‍ ദമ്പതിമാർ മരിച്ചനിലയിൽ

പാറശ്ശാല : പാറശാലയിൽ യൂട്യൂബര്‍ ദമ്പതിമാർ മരിച്ചനിലയിൽ .പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രിയയെ കിടപ്പ് മുറിയിലെ കട്ടിലില്‍ മരിച്ച നിലയിലും ഇതേ മുറിയില്‍...
- Advertisment -

Most Popular

- Advertisement -