Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduചെരിപ്പ് നിര്‍മ്മാണ...

ചെരിപ്പ് നിര്‍മ്മാണ ഫാക്ടറിയിൽ തീപിടുത്തം : ആളപായമില്ല

കോഴിക്കോട്: മലപ്പുറം പൂക്കോട്ടൂരില്‍ ഫൂട്ട് വെല്‍ എന്ന ചെരിപ്പ് നിര്‍മ്മാണ ഫാക്ടറിയിൽ തീപിടുത്തം. ആളപായമില്ല.  രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മുൻഭാഗത്ത് തീ കണ്ടതോടെ സ്ത്രീകളക്കമുള്ള തൊഴിലാളികള്‍ പുറത്തേക്ക് ഇറങ്ങി രക്ഷപെട്ടതിനാല്‍ ആളപായമുണ്ടായില്ല.

രണ്ടര മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. കരിപ്പൂര്‍ വമാനത്താവളത്തില്‍ നിന്നടക്കം ആറ് അഗ്നിശമന യൂണിറ്റുകള്‍ എത്തി തീയണച്ചത്. ചെരുപ്പുകളും നിര്‍മ്മാണത്തിനായി സൂക്ഷിച്ച അംസ്കൃത വസ്ത്ക്കളുമടക്കം ഫാക്ടറിയാകെ കത്തിയമര്‍ന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ കേരള കോൺ നേതാക്കൾക്കെതിരെ നടപടി : രണ്ട് പേരെ പാർട്ടിയിൽ നിന്നും പുറത്താക്കി

പത്തനംതിട്ട : പത്തനംതിട്ടയിൽ കേരള കോൺ നേതാക്കളായ  രണ്ട്  പേരെ പാർട്ടിയിൽ നിന്നും പുറത്താക്കി. കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിലിനെയും കോന്നി നിയോജക മണ്ഡലം പ്രസിഡൻ്റ്...

കണ്ണൂരിൽ സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കി

കണ്ണൂർ : കണ്ണൂർ പയ്യമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കി.മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ...
- Advertisment -

Most Popular

- Advertisement -