Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsകുവൈറ്റിൽ ഉണ്ടായ...

കുവൈറ്റിൽ ഉണ്ടായ തീപിടുത്തം: ആകാശിനും നാട് വിട നല്‍കി.

പത്തനംതിട്ട : കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്‍ നായരുടെ സംസ്‌കാരം സ്വവസതിയില്‍ നടന്നു.

രാവിലെ 11 മുതല്‍ പൊതുദര്‍ശനം ആരംഭിച്ചതു മുതല്‍ ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മന്ത്രി സജി ചെറിയാന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, തുടങ്ങി സാമൂഹ്യ, മത, സാംസ്‌കാരിക മേഖലകളിലെ അനവധിപേര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ജില്ലാ ഭരണകൂടത്തിനുവേണ്ടി അടൂര്‍ ആര്‍ ഡി ഒ വി. ജയമോഹന്‍ അന്തിമോപചാരമര്‍പ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സ്, അമേരിക്ക സന്ദര്‍ശനത്തിനായി ഇന്ന് യാത്ര തിരിക്കും

ന്യൂഡൽഹി : ഫ്രാന്‍സ്, അമേരിക്ക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയ്ക്ക് യാത്ര തിരിക്കും.ഫ്രാൻസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി ഉച്ചകോടിക്കു ശേഷം യുഎസിലേക്ക് യാത്ര തിരിക്കും .ഇന്ന് വൈകീട്ടോടെ പാരീസിലെത്തുന്ന...

റിജിത്ത് വധക്കേസ് : 9 ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂർ : കണ്ണൂർ ഡിവൈഎഫ്ഐ പ്രവർത്തകൻ അലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസിൽ 9 ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ .തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ...
- Advertisment -

Most Popular

- Advertisement -