Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടി വീണാ...

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി : ഏറ്റുമാനൂരില്‍ മത്സരിക്കും

കൊച്ചി : നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥിയായി ഏറ്റുമാനൂരില്‍ മത്സരിക്കും. കിഴക്കമ്പലത്ത് വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബാണ് വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വീണയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പഠന സമയത്ത് എസ്എഫ്‌ഐക്കാരി ആയിരുന്നുവെന്ന് വീണാ നായര്‍ പറഞ്ഞു. അഭിനയത്തിലേക്ക് വന്ന ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളില്‍ ഇടപെട്ടിരുന്നു. പാര്‍ട്ടി പിന്തുണ നല്‍കുമ്പോള്‍ ഇതുവരെ ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അതിനുള്ള നല്ല മാധ്യമമായായി ട്വന്റി 20യെ കാണുന്നുവെന്നും അവർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി യാത്ര ദുരിതം

ആലപ്പുഴ: കുട്ടനാട്ടിലെ  പ്രധാന പാതയായ ആലപ്പുഴ – ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹന ഗതാഗതം താറുമാറായി. കിടങ്ങറ, പൂവം, മനക്കച്ചിറ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. നിലവില്‍ വാഹനഗതാഗതം തടസപ്പെട്ടിട്ടില്ലെങ്കിലും ഇരുചക്രവാഹന...

വിവാഹ രജിസ്‌ട്രേഷനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണം: അഡ്വ. പി. സതീദേവി

ആലപ്പുഴ : വിവാഹത്തിനു മുമ്പ് വധൂവരന്‍മാര്‍ക്ക് വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ...
- Advertisment -

Most Popular

- Advertisement -