Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ അതിരൂപത...

തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശ്ശൂർ : തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു 2.50ഓടെയായിരുന്നു മരണം .

തൃശൂർ അതിരൂപത ആർച്ച്‌ ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്‌ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു .1997-ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ് സ്‌ഥാനമേറ്റെടുത്ത അദ്ദേഹം 10 വർഷം അതേ സ്‌ഥാനത്തു തുടർന്നു. 2007 മുതൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കബറടക്കം പിന്നീട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തോമസ് ഐസക്കിൻ്റെ മുഖാമുഖവും റോഡ്ഷോയും ഇന്ന് തിരുവല്ലയിൽ

തിരുവല്ല: എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയും റോഡ്ഷോയും ശനിയാഴ്ച തിരുവല്ല അസംബ്ലി മണ്ഡലത്തിൽ നടക്കുന്നു . പ്രചരണ പരിപാടിയുടെ ഭാഗമായുള്ള മുഖാമുഖം രാവിലെ 8.30 ന്...

നാളെ വാഹന പരിശോധന കർശനമാക്കും

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ഡിസംബർ 31 രാത്രി കർശന പരിശോധന നടത്തും. പ്രധാനമായും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കുക എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. മഫ്തിയിലും യൂണിഫോമിലും ഉദ്യോഗസ്ഥർ നിരത്തിലുണ്ടാകും. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ വാഹനം...
- Advertisment -

Most Popular

- Advertisement -