Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsപീച്ചി ഡാമിൽ...

പീച്ചി ഡാമിൽ നാല് പെൺകുട്ടികൾ വീണു

തൃശ്ശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു.നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം .നാല് പേരും വെന്റിലേറ്ററിലാണ്.പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തിൽ പെട്ടത് .പള്ളിപ്പെരുന്നാൾ ആഘോഷത്തിനായി സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു വിദ്യാർത്ഥികൾ. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാൻ പോയപ്പോഴാണ് അപകടം.രണ്ടുപേർ പാറയില്‍ കാല്‍വഴുതി റിസർവോയറിലേക്കു വീഴുകയായിരുന്നു.ഇവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് മറ്റു 2 പേർ വെള്ളത്തിൽ മുങ്ങിത്താണത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ കൂട്ടത്തോടെ എത്തിയത്. തൊഴിലാളികൾ കടുവകളുടെ ദൃശ്യങ്ങൾ പകർത്തി. ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന്...

പ്രതിഷേധ ദിനം ആചരിച്ചു

ചെങ്ങന്നൂർ : സ്വകാര്യ ആശുപത്രി മേഖലയിലെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള മാനേജുമെൻ്റുകളുടെ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു.ചെങ്ങന്നൂർ കൊല്ലകടവ്...
- Advertisment -

Most Popular

- Advertisement -