Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് കുടുംബത്തിലെ...

തിരുവനന്തപുരത്ത് കുടുംബത്തിലെ നാലുപേർ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കിയ നിലയിൽ. ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അയൽക്കാരാണ് ഇവരെ മരിച്ച നിലയിൽ കണ്ടത് .കടയ്ക്കാവൂര്‍ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു .കടബാധ്യതയാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എല്ലാ ദിവസവും ദേശീയ പതാക ഉയർത്തുന്ന ഒരു വീടുണ്ട് കുളനടയിൽ

പത്തനംതിട്ട : എല്ലാ ദിവസവും ദേശീയ പതാക ഉയർത്തുന്ന ഒരു വീടുണ്ട്  ജില്ലയിലെ കുളനടയിൽ. ദേശീയ ബോധത്തെ നെഞ്ചോട് ചേർത്ത് ജീവിതം നയിക്കുന്ന റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ തോമസ് കുഞ്ഞുകുഞ്ഞും മകൻ ജോസ്...

ദാസിന്റെ സ്വപ്നങ്ങൾക്കു ചിറകുമുളയ്ക്കുന്നു

തിരുവല്ല : പത്തു  വർഷം മുൻപ് തെങ്ങിൽ നിന്ന് വീണു നട്ടെലിനു ക്ഷതം സംഭവിച്ച് അരയ്ക്കു താഴെ തളർന്നു കിടപ്പിലായ ദാസിന് വീണ്ടും ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽലിന്റെ കാരുണ്യ സ്പർശം....
- Advertisment -

Most Popular

- Advertisement -