Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsസൗജന്യ നേത്ര...

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

തിരുവല്ല: കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ  നാഷണൽ സർവീസ് സ്കീം (NSS)  യൂണിറ്റിന്റെയും തിരുവല്ല കല്ലട ഐ കെയർ  ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ  27 ന്  കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.00  മുതൽ 1.00 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് – 9544422033 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല മണ്ഡലപൂജ ; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

പത്തനംതിട്ട : ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബര്‍ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.25, 26...

കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ

കോട്ടയം: ഡാൻസാഫ് ടീം  പൊൻകുന്നത്തു നടത്തിയ പരിശോധനയിൽ 300 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ. ആസാം സ്വദേശി അസിം ചങ്മയ് (25) ആണ് പിടിയിൽ ആയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ...
- Advertisment -

Most Popular

- Advertisement -