Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസൗജന്യ ജർമ്മൻ...

സൗജന്യ ജർമ്മൻ ഭാഷ പഠനം

ചങ്ങനാശേരി : സി എം ഐ വൈദികർ നേതൃതം നൽകുന്ന സർഗക്ഷേത്ര അക്കാദമിയുടെ കീഴിൽ +2 പഠനം കഴിഞ്ഞവർക്കും നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയവർക്കും A 1 മുതൽ B 2 വരെ ജർമൻ ഭാഷ പഠനം അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്നു. ഏപ്രിൽ 21ാo തീയതി ആരംഭിക്കുന്ന ക്ലാസ്സുകളുടെ രജിസ്‌ട്രേഷൻ ഏപ്രിൽ 16ാo തീയതി വരെ ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ IELTS, PTE, സ്പോക്കൺ ഇംഗ്ലീഷ്, എന്നീ ക്ലാസ്സുകളും അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്നു. താൽപര്യം ഉള്ളവർ സർഗക്ഷേത്ര അക്കാഡമിയുമായി ബന്ധപ്പെടുക.Ph: 94968 02200

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൃക്ഷത്തൈ വിതരണം നടത്തി

മല്ലപ്പള്ളി : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് യൂണിയൻ വൃക്ഷത്തൈ വിതരണം നടത്തി. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെയർമാൻ എം .പി ശശിധരൻ പിള്ള ഉദ്ഘാടനം...

ഗാന്ധി ദർശനങ്ങൾ അനുകരിക്കുന്നതിലൂടെ നന്മയിലേക്കുള്ള വഴി തുറക്കും : ഡോ. എം.സി.ദിലീപ് കുമാർ

അടൂർ : നമ്മുടെ ജീവിതത്തിൽ ഗാന്ധി ദർശനങ്ങൾ അനുകരിക്കുന്നതിലൂടെ നന്മയിലേക്കുള്ള വഴി തുറക്കുമെന്ന് ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം.സി.ദിലീപ് കുമാർ .കേരളാ പ്രദേശ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി...
- Advertisment -

Most Popular

- Advertisement -