Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗാന്ധിജിയുടെ  രക്തസാക്ഷിത്വദിനം:...

ഗാന്ധിജിയുടെ  രക്തസാക്ഷിത്വദിനം: സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ആലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്‍റെ ഭാഗമായി കളക്ടറേറ്റിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള മഹാന്മാർ സ്വന്തം ജീവിതം തന്നെ സമർപ്പിച്ച് അനവധി അക്രമങ്ങൾ സഹിച്ച് അഹിംസയുടെ വഴിയിലൂടെയാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. അദ്ദേഹത്തിന്റെ ജീവിതം വരും തലമുറയ്ക്ക് മാതൃകയായി അവതരിപ്പിക്കേണ്ട സന്ദേശമാണെന്ന്  കളക്ടർ പറഞ്ഞു.

ഗാന്ധിസ്മൃതി മണ്ഡപ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ അനുസ്മരണവും സർവ്വമത പ്രാർത്ഥനയും നടത്തി. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് മുഖ്യതിഥിയായി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീറ്റ് : പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി.നീറ്റ് യുജി പരീക്ഷ പൂർണമായും റദ്ദാക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ല അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ...

ഡൽഹി തിരഞ്ഞെടുപ്പ് : ആദ്യഘട്ടത്തിൽ ബിജെപി മുന്നിൽ

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യഫലസൂചനകളിൽ ബിജെപി മുന്നിലാണ് .നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്.കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...
- Advertisment -

Most Popular

- Advertisement -