Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് സ്വർണവില...

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് ഇന്ന് വില കൂടാതെ കുറയാതെ നിൽക്കുന്നത്. പവന് ഇന്നലെ 160 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74320 രൂപയാണ്.

കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 480 രൂപയാണ് പവന് കുറഞ്ഞത്. ഇത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ്. ഭൗമ രാഷ്ട്രിയ പ്രശ്നങ്ങൾ സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9290 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7620 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5935 ആണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 23-02-2025 Akshaya AK-690

1st Prize Rs.7,000,000/- AP 300562 (KOTTAYAM) Consolation Prize Rs.8,000/- AN 300562 AO 300562 AR 300562 AS 300562 AT 300562 AU 300562 AV 300562 AW 300562 AX 300562...

എംടിയുടെ വീട്ടിൽ മോഷണം : 26 പവൻ മോഷ്ടിക്കപ്പെട്ടു

കോഴിക്കോട് : പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. എംടിയുടെ വീടായ നടക്കാവ് കൊട്ടാരം റോഡിലെ സിതാരയിലാണ് മോഷണം നടന്നത്. 26 പവനോളം സ്വർണം നഷ്ടപ്പെട്ടു. കഴിഞ്ഞ മാസം 22നും 30നും...
- Advertisment -

Most Popular

- Advertisement -