Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKochiരാഹുലിന് മുൻകൂർ...

രാഹുലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : ബലത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് കോടതിയുടെ ഉത്തരവെന്ന് ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.രാഹുൽ സ്ഥിരം കുറ്റവാളിയെന്നും ഹർജിയിൽ പറയുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതിയും ഹൈക്കോടതി പരിഗണനയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിനൂതന ചികിത്സാരീതികൾ സാധാരണക്കാർക്കും പ്രാപ്യമാകണം: പരിശുദ്ധ കാതോലിക്കാ ബാവാ

കൊച്ചി : ആരോഗ്യ മേഖലയിലെ അതിനൂതന സൗകര്യങ്ങൾ സാധാരണക്കാർക്കും പ്രാപ്യമാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ . ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഭാഗങ്ങൾക്കായി എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രലിൽ...

ആലപ്പുഴയില്‍ ആറ് പേരെ കടിച്ച നായയ്‌ക്ക് പേവിഷ ബാധ

ആലപ്പുഴ : ആലപ്പുഴ ചെറുതനയില്‍ ആറ് പേരെ കടിച്ച തെരുവ് നായയ്‌ക്ക് പേവിഷ ബാധ സ്‌ഥിരീകരിച്ചു .തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രിയും...
- Advertisment -

Most Popular

- Advertisement -