Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeNewsഗോവിന്ദൻകുളങ്ങര സത്രസ്മൃതി...

ഗോവിന്ദൻകുളങ്ങര സത്രസ്മൃതി സപ്താഹ മഹായജ്ഞം: ദീപാവലി ആഘോഷത്തിൽ ദീപം തെളിയിച്ചു

തിരുവല്ല: ശ്രീവല്ലഭപുരി ഗോവിന്ദൻകുളങ്ങര ദേവി ക്ഷേത്രത്തിൽ  നടക്കുന്ന ഭാഗവത സത്രത്തിന്റെ ഭാഗമായി ദീപാവലിയോട് അനുബന്ധിച്ച് മതിൽഭാഗത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ദീപം തെളിയിച്ചു.

ശ്രീവല്ലഭപുരിയിലേക്ക് കടക്കുന്ന നാല് അതിരുകളായ പെരുമ്പാലം, പാലിയിൽ പാലം, കോലോത്ത് പാലം, മുറിയ പാലം, അതിർത്തി പ്രദേശങ്ങളിൽ ദീപം തെളിയിച്ചത്. പെരുമ്പാലത്തിൽ നടന്ന ചടങ്ങിൽ രാധാകൃഷ്ണൻ വേണാട്ട്, നന്ദകുമാർ പിഷാരത്ത്, മനോജ് പുത്തൻ വീട്ടിൽ, രഘുനാഥ് ഓണം തുരുത്തിൽ, കെ ഗണേഷ്, മധു കാർത്തിക, ഉഷ ഉഷസ്സ്, പ്രേമലത, പുഷ്പലത, ലതാ രാജേഷ്, ജയ എന്നിവർ നേതൃത്വം നൽകി.

ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഡിസംബർ 18 മുതൽ 25 വരെയാണ്  സത്രസ്മൃതി സപ്താഹ മഹായജ്ഞം നടക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൂർവ്വ വിദ്യാർത്ഥികൾ ഇൻവർട്ടർ കൈമാറി

തിരുവല്ല: തിരുവല്ലാ ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ  2008-2010 ഹ്യുമാനിറ്റീസ്സ്  വിഭാഗം വിദ്യാർത്ഥികൾ  സ്കൂൾ ഓഫീസിലേയ്ക്ക് നൽകിയ ഇൻവർട്ടർ സ്കൂൾ പ്രിൻസിപ്പാൾ നവനീതകൃഷ്ണൻ എൻ.കെ യ്ക്ക് കൈമാറി. സ്കൂൾ വികസന സമിതി ചെയർമാൻ...

മോദി 3.0 : മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി

ന്യൂഡൽഹി : മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.തുടർച്ചയായ മൂന്നാം വട്ടം നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.രാഷ്ട്രപതി ഭവനിൽ 7.20ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു.വിവിധ രാഷ്ട്രത്തലവന്മാരും...
- Advertisment -

Most Popular

- Advertisement -