Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsKochiഭക്ഷണം കഴിച്ചതിന്റെ...

ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടു : ഹോട്ടൽ ഉടമയ്‌ക്ക് നേരെ വടിവാൾ വീശി

കൊച്ചി : കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടൽ ഉടമയ്‌ക്ക് നേരെ വടിവാൾ വീശി ഭീഷണി .കൊച്ചി ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയ്‌ക്ക് നേരെയാണ് യുവാക്കൾ വടിവാൾ വീശിയത്.സംഭവത്തിൽ കാപ്പ കേസ്‌ പ്രതിയും സുഹൃത്തും പിടിയിലായി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിച്ച ശേഷം ഇവർ പണം നൽകാതെ ഇറങ്ങി പോകാൻ ശ്രമിച്ചത് ഹോട്ടൽ ഉടമ ചോദ്യം ചെയ്തു.ഇതോടെ ഒരാൾ എളിയിൽനിന്ന് വടിവാളൂരി ഭീഷണിപ്പെടുത്തുകയായിരുന്നു .ഇവർ ലഹരി ഉപയോഗിച്ചിരുന്നെന്നാണ് സംശയം .ഹോട്ടൽ ഉടമയുടെ പരാതിയിൽ പൊലീസ് പ്രതികളെ പിടികൂടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

KERALA LOTTERY TODAY RESULT 02/04/2024: Sthree Sakthi Lottery Result SS-409

1st Prize Rs.7,500,000/- (75 Lakhs) SC 161209 (ALAPPUZHA) Consolation Prize Rs.8,000/- SA 161209 SB 161209 SD 161209 SE 161209 SF 161209 SG 161209 SH 161209 SJ 161209...

നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്വിസ് മത്സരം 7-ന്

ആലപ്പുഴ: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ മേയ് ഏഴിന് ബ്ലോക്കുതലത്തിലും പത്തിന്...
- Advertisment -

Most Popular

- Advertisement -