Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴ...

ശക്തമായ മഴ : അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത.ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് .പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ ലോക്സഭയിൽ 10 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രത്യേക ചർച്ച

ന്യൂഡൽഹി : വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ ഇന്ന് ലോക്സഭയിൽ 10 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രത്യേക ചർച്ച നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ഉദ്ഘാടനം ചെയ്യും. ചർച്ചയിൽ മൂന്ന് മണിക്കൂർ ഭരണകക്ഷിയായ...

യുവതിയുടെ ജീവൻ രക്ഷിച്ച സ്വകാര്യ ബസ് ജീവനക്കാർക്ക് ആദരവ്

മാവേലിക്കര : റോഡരികിൽ ബോധരഹിതയായി വീണുകിടന്ന യുവതിയെ ട്രിപ്പ് മുടക്കി ആശുപത്രിയിൽ എത്തിച്ച് ജീവൻരക്ഷിച്ച സ്വകാര്യ ബസ് ജീവനക്കാർക്ക്  സംയുക്ത  കൂട്ടായ്മയുടെ സ്നേഹാദരവ് . ചെങ്ങന്നൂർ-മണ്ണാറശാല റൂട്ടിൽ സർവീസ് നടത്തുന്ന  അനിഴം  ബസിലെ ...
- Advertisment -

Most Popular

- Advertisement -