ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. ഗംഗോത്രിയിലേക്കുള്ള തീര്‍ത്ഥാടകരാണ് കൊലപ്പെട്ടത്.
ഡെറാഡൂണില്‍ നിന്ന് ഹര്‍സില്‍ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. രക്ഷാപ്രവർത്തനങ്ങൾക്കായി പൊലീസ്, ആര്‍മി ഫോഴ്‌സ്, ദുരന്ത നിവാരണ സംഘം തുടങ്ങിയവർ സ്ഥലത്തെത്തി