Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഎലോൺ മസ്‌ക്...

എലോൺ മസ്‌ക് ട്രംപ് സർക്കാരിന്റെ ഡോജിൽ നിന്ന് പടിയിറങ്ങി

വാഷിംഗ്‌ടൺ : യുഎസ് സർക്കാരിന്റെ പ്രത്യേക സർക്കാർ ഏജൻസിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയിൽ (ഡോജ് ) നിന്ന് പടിയിറങ്ങി എലോൺ മസ്‌ക്. ഡോജിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോൾ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്ക് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്.അതേസമയം ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്ക് ഡോജ് വിടുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതചട്ടം കർശനമായി പാലിക്കണം

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി., ഫ്ലക്സ് തുടങ്ങിയവ പൂർണമായും നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ...

എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21 ന് : ജി സുധാകരൻ പ്രോ ടേം സ്പീക്കര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി 21 ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കും.ജി സുധാകരനായിരിക്കും പ്രോ ടേം സ്പീക്കര്‍. 21 ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ. 22-ന് സ്പീക്കറെ...
- Advertisment -

Most Popular

- Advertisement -