Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsKochiവി.എ .അരുൺകുമാറിന്റെ...

വി.എ .അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. ഈ പദവി വഹിക്കാൻ അരുൺ കുമാറിനുള്ള യോഗ്യത പരിശോധിക്കണമെന്നാണ് ജസ്റ്റിസ് ഡി.കെ.സിങ് ഉത്തരവിട്ടത്. മുൻ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരിൽ രാഷ്‌ട്രീയ സ്വാധീനത്തിൽ യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണം. തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനും ആയ ഡോ. വിനു തോമസിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീവ്രവാദക്കേസിൽ ഒളിവില്‍ കഴിഞ്ഞ ബംഗ്ലാദേശ് സ്വദേശി കാസർകോട് അറസ്‌റ്റില്‍

കാസർകോട് : തീവ്രവാദക്കേസിൽ ഒളിവില്‍ കഴിഞ്ഞ ബംഗ്ലാദേശ് സ്വദേശി കാസർകോട് അറസ്‌റ്റില്‍.അസമിലെ ഭീകരവാദ കേസിൽ പ്രതിയായ എം ബി ഷാബ് ഷെയ്ഖ് (32) ആണ് അറസ്‌റ്റിലായത്.പടന്നക്കാട് നിന്നുമാണ് ഇയാളെ അസം പോലീസ് അറസ്റ്റ്...

വയനാട്ടിൽ 63 കാരനായ അച്ഛനെ മകൻ വെട്ടിക്കൊന്നു.

വയനാട് : വയനാട്ടിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു.എടവക കടന്നലാട്ട് കുന്നിൽ മലക്കുടി ബേബിയെ (63) മകൻ റോബിൻ (37 ) ആണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കുടുംബപ്രശ്നമാണ് കാരണമെന്നാണ്...
- Advertisment -

Most Popular

- Advertisement -