Tuesday, March 31, 2026
No menu items!

subscribe-youtube-channel

HomeNewsKochiലോകായുക്ത നിയമ...

ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു

കൊച്ചി : ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു.മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ നൽകിയ ഹര്‍ജി കോടതി തള്ളി. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് ബില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിനു രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധിക്കാൻ പുതിയ ബില്ലിലൂടെ സാധിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം : അപേക്ഷാ സമർപ്പണം മേയ് 20 വരെ

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് ആകെയുള്ള 389 ഹയർ സെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലായി 43 എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത...

തിരഞ്ഞെടുപ്പ് ദിനം പോളിങ് ബൂത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം- ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍

അലപ്പുഴ: തിരഞ്ഞെടുപ്പ് ദിനം പോളിങ് ബൂത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും കൃത്യമായി പാലിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സമാധാനപരമായും ക്രമമായുമുള്ള വോട്ടെടുപ്പിനും വോട്ടര്‍മാര്‍ക്ക് യാതൊരു വിധത്തിലുള്ള തടസ്സത്തിനോ വിധേയമാകാതെ...
- Advertisment -

Most Popular

- Advertisement -